ട്വിറ്ററിന്റെ ഓഹരി വാങ്ങിയവര്‍ക്ക് 26 ദിവസംകൊണ്ട് 38 ശതമാനം ലാഭമാണ് ലഭിക്കുന്നത്. ഒരു ഓഹരിക്ക് 54 ഡോളര്‍(4,148 രൂപ) നല്‍കിയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ നേതൃതലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.
അമേരിക്കയിലെ കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 91 മിനിറ്റ് ടിക്ടോക്ക് വീഡിയോ കാണുമ്പോള്‍ യൂട്യൂബ് വീഡിയോകള്‍ കാണുന്നത് 56 മിനിറ്റു മാത്രമാണ്.
ഭൂരിഭാഗം പേരും തങ്ങള്‍ യാത്ര ചെയ്യുന്നത് ഫസ്റ്റ് ക്ലാസിലോ ബിസിനസ്സ് ക്ലാസിലോ ആണെന്ന് കാണിക്കാനാണ് ബോര്‍ഡിംഗ് പാസുകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് . എന്നാല്‍ ബോര്‍ഡിംഗ് പാസില്‍ നല്‍കിയിട്ടുള്ള ബാര്‍കോഡിലൂടെയാണ് യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പ് സംഘങ്ങള്‍ ശേഖരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല.
കഴിഞ്ഞ ഏപ്രിലിൽ ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളിൽ 37.82 ശതമാനം വർധനവുണ്ടായതായി കമ്പനി അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ ഇത്തരം ആശയങ്ങള്‍ കമ്പനി നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
ഷെയര്‍ ചെയ്യാനുള്ള ഫയലിന്‍റെ സൈസ് 100 എം ബി യില്‍ നിന്നും രണ്ട് ജിബിയായി ഉയര്‍ത്തിയെന്നായിരുന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചത്. ഫോണില്‍ നിന്നും ഫയല്‍ സെന്‍റാകാനുള്ള സമയവും കാണിക്കും. അതോടൊപ്പം, വാട്സ്ആപ്പില്‍ പുതിയ ഇമോജികളും ലഭ്യമാക്കുമെന്നും
ലോകമെമ്പാടുമുളള ജനാധിപത്യസ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇന്ന് സമൂഹത്തിലുളള എല്ലാ പ്രശ്‌നങ്ങളുടെയും കാരണം സമൂഹമാധ്യമങ്ങളോ പുതിയ സാങ്കേതിക വിദ്യകളോ ആണെന്നല്ല പറയുന്നത്.
വിലക്കിയവയിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നവയാണ്. എആര്‍പി ന്യൂസ്, സര്‍ക്കാരി ബാബു, ന്യൂസ് 23 ഹിന്ദി, കിസാന്‍ തദ്ദ്, ഭാരത് മോസം തുടങ്ങിയ വലിയ സബ്സ്ക്രൈബര്‍ ബെസുള്ള യു ട്യൂബ് ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനരോഷം നിയന്ത്രണാതീതമായതോടെ ശ്രീലങ്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ലങ്കയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവിലാക്കാനും കഴിയും.
സാമൂഹിക മാധ്യമം വലിയൊരു ആയുധമാണ്. അതിനെ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഉപയോഗിക്കുന്നതിന് പകരം ചിലര്‍ നിക്ഷിപ്ത താത്പര്യം നേടിയെടുക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. ഇവര്‍ സ്വന്തം നേതാക്കന്മാരെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന ചില അഞ്ചാം
വിമന്‍ എഗെയ്നിസ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരെ ഒന്നിലധികം ബലാത്സംഗ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ
രാജ്യത്ത് നടക്കുന്ന മതസംഘര്‍ഷങ്ങളുടെ മൂലകാരണം സാമൂഹിക മാധ്യമങ്ങളാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 71 ശതമാനം ആളുകളും പറഞ്ഞു. എന്നാല്‍ 23 ശതമാനം ആളുകളും എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. മതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം വളരുന്നതില്‍ സാമൂഹിക
ചിരിക്കുമ്പോള്‍ എന്‍റെ കവിളുകള്‍ വലുതാകുന്നതിനെക്കുറിച്ച് പലരും അഭിപ്രായപ്പെട്ടു. അതോടെ, വര്‍ഷങ്ങളോളം ചിരി ഒതുക്കിപ്പിടിക്കേണ്ടതായി വന്നു. അത്തരം പരാമര്‍ശങ്ങള്‍ എന്നെ കാര്യമായി ബാധിച്ചു. അതുകൊണ്ട് തന്നെ എനിക്ക് വായതുറന്നു ചിരിക്കാന്‍ സാധിക്കാതെ വന്നു. വര്‍ഷങ്ങളോളം ഞാന്‍ മുഖം വിടര്‍ത്താതെ പതുക്കെ
നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള 'റെഡ് റൂമുകള്‍' സജീവമായി തന്നെ ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയിലാണ് ഇത്തരം റൂമുകള്‍ മലയാളത്തിലും വന്നത്.
ഇതോടെ സ്റ്റിക്കറുകൾ നിർമിക്കാൻ മറ്റൊരു ആപ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. വാട്സാപ്പിന്റെ പുതിയ ഡെസ്ക്ടോപ് ബീറ്റ പ്രോഗ്രാമിലാണ് നിലവിൽ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. വിൻഡോസ്, മാക് ഒഎസുകളിൽ ബീറ്റ വേർഷൻ ലഭ്യമാണ്.
സൈബറിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ കരുതുന്നത്. ''താന്‍ എന്തും പറയും, തന്നെ ആരും കണ്ടുപിടിക്കില്ല എന്നൊക്കെയാണ്'' എന്ന് തോന്നുന്നു. ''അതോ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണോ ഇത്തരക്കാര്‍ ശ്രമിക്കുന്നത്? - ഭാവന ചോദിച്ചു
ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങൾ പങ്കുവച്ചിതന് ശേഷമാണ് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിൽ മാനസികമായി ക്ലേശമനുഭവിച്ചിരുന്നു സജ്‌നയെന്ന് കുറിപ്പിൽ പറയുന്നു
'കൊവിഡ്-19 കാലഘട്ടത്തിലെ മനുഷ്യാവയവ വ്യാപാരം' എന്ന പേരിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വീഡിയോകളാണ് ഈ അക്കൗണ്ടുകളില്‍നിന്ന് സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്. കൊവിഡ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഡോക്ടർമാർ ആളുകളുടെ അവയവങ്ങൾ മറിച്ചുവിൽക്കുന്നതായാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
ലോകത്ത് വംശീയതയ്ക്ക് സ്ഥാനമില്ല, സോഷ്യല്‍ മീഡിയയില്‍ വര്‍ഗ്ഗീയതയ്ക്ക് സ്ഥാനമില്ല,'' കൊക്കക്കോള കമ്പനി ആഗോളതലത്തില്‍ എല്ലാ പ്ലാറ്റ്ഫോമുകളിലും പണം നല്‍കിയുള്ള പരസ്യം കുറഞ്ഞത് 30 ദിവസമെങ്കിലും താല്‍ക്കാലികമായി നിര്‍ത്തുമെന്ന് പാനീയ നിര്‍മാതാക്കളുടെ ചെയര്‍മാനും സിഇഒയുമായ ജെയിംസ് ക്വിന്‍സി പറഞ്ഞു.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ ഹൃദയശൂന്യമായ പണവ്യവസ്ഥകളും ചൂഷകമൂല്യങ്ങളും സൃഷ്ടിക്കുന്ന അപമാനവീകരണത്തിൻ്റെയും അന്യവൽക്കരണത്തിൻ്റെയും ഭീകരതയിൽ നിന്ന് മനുഷ്യരാശിയെ എങ്ങനെ രക്ഷിക്കാനാവും - എന്നാണ് മാർക്സ് അന്വേഷിച്ചത്...
ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം കൂടാന്‍ തുടങ്ങിയതോടെ വ്യാജ പ്രചാരകരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു.